തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നേത്ര പരിശോധനാ ക്യാമ്പ് കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാറയില്‍ ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.സി.രാഹുല്‍, ഡോ.ദിൽന കെ എം എന്നിവര്‍ പ്രസംഗിച്ചു. നൂറിലേറ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
An eye test camp was organized