തളിപ്പറമ്പ:പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി 'നാൾ മരം മുറി' ചടങ്ങ് ജനുവരി 24 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടക്കും.
ഫെബ്രുവരി 28, മാർച്ച് 1,2 തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക.പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മുണ്ട്യക്കാവ് .
Mundyakkav Ottakola festival