പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മാലിന്യം മുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങൽ തീരദേശ തോടുകളും പൊതു ഇടങ്ങളും ശുചീകരിച്ച് ചെടികൾ വെച്ചു പിടിപ്പിച്ചു.

വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. എൻ .കെ ഓമന അധ്യക്ഷത വഹി ച്ചു പി. ഗീത,ടി പി കാർത്യായിനി , ടി.അനിത , പി. വസന്ത,എം. ശാന്ത പി.ലിലാവതി എന്നിവർ നേതൃത്വം നൽകി.
Pariyaram Gram Panchayat Iringal Ward