മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു

മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു
Jan 8, 2025 02:36 PM | By Sufaija PP

പരിയാരം: മകന്റെ അടിയേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐ. ഐസക്കാണ്(75) മരിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ്( 48)മരവടികൊണ്ട് ഐസക്കിന്റെ തലക്കടിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിനാണ് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ ഡിസംബര്‍ 11 ന് പരിയാരം പോലീസ് മകന്‍ സന്തോഷിന്റെ പേരില്‍ വധശ്രമക്കേസ് എടുത്തിരുന്നു. അറസ്റ്റിലായ സന്തോഷ് ഇപ്പോഴും ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്. തലച്ചോറില്‍ രക്തശ്രാവം ബാധിച്ച് ഒരുമാസത്തിലേറെ ചികില്‍സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ: എല്‍സി(മറിയാമ്മ) മുരിങ്ങോത്ത്. മക്കള്‍: സന്തോഷ് ഐസക്, സീമ ഐസക്. മരുമക്കള്‍: ജോഷി ( അരവഞ്ചാല്‍), അനു എടക്കോം.

died

Next TV

Related Stories
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ,  വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 10, 2025 09:05 AM

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

May 10, 2025 09:03 AM

മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

മുറിയണ്ണാക്ക് മുച്ചിറി പരിശോധന ക്യാമ്പ് മെയ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ...

Read More >>
സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി

May 10, 2025 09:02 AM

സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി

സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 10:16 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

May 9, 2025 10:12 PM

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ...

Read More >>
ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

May 9, 2025 08:18 PM

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍...

Read More >>
Top Stories

News Roundup

Entertainment News