വി.വി.മധുസൂതനൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സഹകരണ കൺസ്യൂമർ സ്റ്റോർ പ്രസിഡൻ്റ്

വി.വി.മധുസൂതനൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സഹകരണ കൺസ്യൂമർ സ്റ്റോർ പ്രസിഡൻ്റ്
Dec 30, 2024 09:52 PM | By Sufaija PP

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രസിഡണ്ടായി വി.വി.മധുസൂദനനെ ഐകകണ്ഠമായി തെരഞ്ഞെടുത്തു.നേരത്തെ മധുസൂദനന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ.കെ.ഷാജി, ഒ.വി.സീന, കെ.വി.പ്രശാന്ത്, എം.കെ.സജിത് കുമാര്‍, കെ.വി.ദിലീപ്കുമാര്‍, കെ.ശാലിനി, ഉഷാ ഗോപാലന്‍, ടി.രാജന്‍ എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങള്‍.

ലാഭേച്ഛയും കയ്യേറ്റവുമില്ലാതെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി വരുന്ന നിശ്ശബ്ദസേവനം തുടരുമെന്ന് ചാര്‍ജെടുത്ത ശേഷം പ്രസിഡന്റ് മധുസൂതനന്‍ അറിയിച്ചു.2019-24 കാലഘട്ടത്തിലും വി.വി.മധുസൂദനന്‍ തന്നെയായിരുന്നു പ്രസിഡന്റ്.

VV Madhusuthanan

Next TV

Related Stories
ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ കേസ്

Jan 2, 2025 06:25 PM

ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ കേസ്

ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ...

Read More >>
വാക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 06:23 PM

വാക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

വാക് തർക്കത്തിനിടെ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ...

Read More >>
ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം സംഘടിപ്പിച്ചു

Jan 2, 2025 06:20 PM

ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം...

Read More >>
 സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Jan 2, 2025 04:08 PM

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന...

Read More >>
തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

Jan 2, 2025 04:05 PM

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ...

Read More >>
തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

Jan 2, 2025 02:19 PM

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ...

Read More >>
Top Stories