തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന എസ് ഐ രഘുനാഥിന് പൊലീസ് സംഘടനകൾ യാത്രയയപ്പ് നൽകി

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന എസ് ഐ രഘുനാഥിന് പൊലീസ് സംഘടനകൾ യാത്രയയപ്പ് നൽകി
Dec 30, 2024 07:59 PM | By Sufaija PP

തളിപ്പറമ്പ്: എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന രഘുനാഥിന് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐപിഎസ് ഉപഹാരം നല്‍കി.സമ്മേളനത്തിന്റെ ഉദ്ഘാടനവുംഅദ്ദേഹം നിര്‍വ്വഹിച്ചു.

ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു.കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.വി.രമേശന്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പ്രവീണ, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ പി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.പ്രസാദ് നന്ദിയും പറഞ്ഞു.

gave a farewell to SI Raghunath

Next TV

Related Stories
 സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Jan 2, 2025 04:08 PM

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന...

Read More >>
തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

Jan 2, 2025 04:05 PM

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ പുതുവൽസരാഘോഷം

തണലാകേണ്ടവർക്ക് തണലായി എം. ആർ. യൂ. പി സ്കൂളിന്റെ...

Read More >>
തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

Jan 2, 2025 02:19 PM

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ...

Read More >>
തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

Jan 2, 2025 12:47 PM

തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം...

Read More >>
വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

Jan 2, 2025 10:55 AM

വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ്...

Read More >>
കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

Jan 2, 2025 10:51 AM

കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം...

Read More >>
Top Stories