വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു

വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു
Dec 22, 2024 08:05 PM | By Sufaija PP

കണ്ണൂർ :മയ്യിൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം ജില്ലാ സർഗ്ഗോത്സവത്തിൽ മലയാളം കവിത രചനയിൽ കെ.വി. മെസ്നയെ സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. മനസ്സാക്ഷിയുടെ അർദ്ധവിരാമങ്ങൾ എന്ന കവിത രചിച്ചാണ് മെസ്ന സംസ്ഥാന സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും കവിതാരചനയിൽ പങ്കെടുക്കുന്നുണ്ട്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Vidyarangam District Sarggotsavam

Next TV

Related Stories
വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ  സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

Jul 28, 2025 09:24 PM

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌...

Read More >>
മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

Jul 28, 2025 08:55 PM

മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

മികവ് തെളിയിച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനായി അർഹരായ കർഷകരിൽ നിന്നും അപേക്ഷകൾ...

Read More >>
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്  കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ

Jul 28, 2025 08:51 PM

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡഡന്റ് വിജിൽ മോഹനനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ...

Read More >>
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി

Jul 28, 2025 08:46 PM

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ...

Read More >>
പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു

Jul 28, 2025 08:41 PM

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് ആറ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു...

Read More >>
കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ

Jul 28, 2025 08:10 PM

കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ

കമ്യൂണിറ്റി ഹെൽത്ത് സെന്ററിനോടുള്ള അവഗണയ്‌ക്കെതിരെ യു ഡി എഫ് ധർണ...

Read More >>
Top Stories

News Roundup

//Truevisionall