---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305202/death_information"
published_at: "2025-07-29T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68884fec43ded_Screenshot_20250729_100609_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** ബക്കളം- പുന്നക്കുളങ്ങരതൊണ്ടച്ചൻ കോട്ടത്തിലെ കരിക്കൻ മണിയമ്പാറരോഹിണി നിര്യാതയായി. സംസ്കാരം വൈകുന്നേരം 6.30 ന് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ ചോയിച്ചി കൃഷ്ണൻ. മക്കൾ - വസന്ത (കുറുമാത്തൂർകീരിയാട്) രജിത്ത് ( CF -KAP4th ബറ്റാലിയൻ മാങ്ങാട്ടുപറമ്പ), അജിത്ത് (ടൈൽസ് വർക്കർ). മരുമക്കൾ - മണിലാൽ, വിജില(പഴയങ്ങാടി),സീമ(പുഞ്ചവയൽ). സഹോദരിമാർ - ജാനകി, പരേതയായ മാധവി .

## Article Content

ബക്കളം- പുന്നക്കുളങ്ങരതൊണ്ടച്ചൻ കോട്ടത്തിലെ കരിക്കൻ മണിയമ്പാറരോഹിണി നിര്യാതയായി. സംസ്കാരം വൈകുന്നേരം 6.30 ന് പൂവ്വത്തുംചാൽ ശ്മശാനത്തിൽ. ഭർത്താവ് പരേതനായ ചോയിച്ചി കൃഷ്ണൻ. മക്കൾ - വസന്ത (കുറുമാത്തൂർകീരിയാട്) രജിത്ത് ( CF -KAP4th ബറ്റാലിയൻ മാങ്ങാട്ടുപറമ്പ), അജിത്ത് (ടൈൽസ് വർക്കർ). മരുമക്കൾ - മണിലാൽ, വിജില(പഴയങ്ങാടി),സീമ(പുഞ്ചവയൽ). സഹോദരിമാർ - ജാനകി, പരേതയായ മാധവി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305202/death_information)