പരിയാരം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി കോഴി വിതരണം വായാട് വാർഡിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിപി ബാബുരാജ് ഉദ്ഘാടനം ചെയ്തു. 4.22 ലക്ഷ രൂപ ചെലവിട്ട് 650 കുടുംബങ്ങൾക്ക് ആനുകുല്ല്യം ലഭിക്കും.
Chickens were distributed