കെ എസ് എഫ് ഇയുടെ 55 ആം വാഷികം പ്രിയ ഇടപാടുകാരോടൊപ്പം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ചുകളിൽ നടത്തുന്ന കസ്റ്റമർ മീറ്റ് ഇന്ന് പഴയങ്ങാടി ബ്രാഞ്ചിൽ നടന്നു. സന്തോഷ് ബാബു സ്വാഗതവും ബ്രാഞ്ച് മാനേജർ അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു മീറ്റ് പ്രിയ കസ്റ്റമറും മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ടുമായ ഫാരിഷ ടീച്ചർ ഉൽഘാടനം ചെയ്തു.
കസ്റ്റമറും പ്രശസ്ഥ പിന്നണി ഗായികയുമായ ആഷിമ മനോജ് മുഖ്യാധിഥി ആയി, പങ്കെടുത്തവർ ഗായികയുടെ മധുര ഗാനം ആസ്വദിച്ചു. മുൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത, Ro മാനേജർ ടി.സി രാധാകൃഷ്ണൻ, അഷറഫ് എന്നിവർ സംസാരിച്ചു.
customer meet