പരിയാരം :കൈരളി തൊണ്ടന്നൂരിന്റെയും ചിതപ്പിലെ പൊയിൽ ആയുർ ജീവൻ ഹെൽത്ത് കെയറിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ക്യാമ്പ് പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി.സജിവൻ ഉദ്ഘാടനം ചെയ്യ്തു പി വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ ദൃശ്യദിനേശൻ ,പയ്യരട്ട നാരായണൻ ,ടി. സൗമിനി ,കെ എസ് അനിൽകുമാർ പി വി രമേശൻ എന്നിവർ പ്രസംഗിച്ചു ഡോക്ടർമാരായ വരദാമോഹൻ,പി.ജെ. ആനന്ദ് എന്നിവർബോധവൽക്കരണം ക്ലാസുകക്ക് നേതൃത്വം നൽകി.
Organized free Ayurvedic medical camp