---
title: "സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി"
english_title: "Dr. Khaleel chovva "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252761/dr-khaleel-chovva"
published_at: "2024-11-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749ea0233b95_IMG-20241129-WA0219.jpg"
keywords: []
---

# സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി

> **Lead Summary:** സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി.

## Article Content

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി.

ചടങ്ങിൽ സീനിയർ സൂപ്രണ്ട് കെ.എം മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സുപ്രണ്ട് കെ വി ഉമ്മർ, പി വി മുഹമ്മദ് റാഫി, പി.കെ. രാജേഷ്, കെ പി കുഞ്ഞി മൊയ്തീൻ, സി.പി. മുഹമ്മദ് ഷമീം, എ.പി. അബ്ദുള്ള, അനസ്.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252761/dr-khaleel-chovva)