---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റു സ്മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "Pariyaram Mandal Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/249195/pariyaram-mandal-congress-committee"
published_at: "2024-11-14T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673575ee49fae_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്റു സ്മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** ജവഹർലാൽ നെഹ്റു ജന്മദിനാഘോത്തിൻ്റെഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നെഹ്റു സ്മൃതി സംഗമവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം:** ജവഹർലാൽ നെഹ്റു ജന്മദിനാഘോത്തിൻ്റെഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നെഹ്റു സ്മൃതി സംഗമവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷത വഹിച്ചു. ഇ വിജയൻ മാസ്റ്റർ, കെ.എം രവിന്ദ്രൻ, വി വി സി ബാലൻ,വി കുഞ്ഞപ്പൻ, പോള ശ്രീധരൻ, ഒ. ജെ.സെബാസ്റ്റ്യൻ,വി.വി മണികണ്ഠൻ, കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/249195/pariyaram-mandal-congress-committee)