ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്ക്
Nov 6, 2024 03:04 PM | By Sufaija PP

പരിയാരം: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പരിയാരം പോലീസ് പരിധിയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം.ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിനിക്കാണ് ഇന്നലെ വൈകുന്നേരം 3.45 ന് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചത്.അപ്പോളാണ് ചുമലില്‍ നീരുവെച്ചത് കാണിച്ച് വിദ്യാര്‍ത്ഥിനി വിവരം പറഞ്ഞത്.ഉടന്‍ തന്നെ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയലെത്തിച്ച് ചികില്‍സ നല്‍കി.

രക്ഷിതാവ് വിവരം അധ്യാപകനോട് ഫോണ്‍ വഴി അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ നിയമനടപടികള്‍ സ്വീകരിച്ചോ എന്ന ധിക്കാരഭാഷയിലാണ് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വിവരം ഇന്നലെ തവന്നെ ചൈല്‍ഡ് ലൈനിനനെ അറിയിച്ചിട്ടുണ്ട്.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും. വേറെയും കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായ പരാതിയുണ്ട്.

Student

Next TV

Related Stories
സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

May 10, 2025 02:52 PM

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ്...

Read More >>
യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

May 10, 2025 02:47 PM

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം...

Read More >>
ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

May 10, 2025 02:43 PM

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി...

Read More >>
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ,  വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 10, 2025 09:05 AM

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

May 10, 2025 09:03 AM

മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

മുറിയണ്ണാക്ക് മുച്ചിറി പരിശോധന ക്യാമ്പ് മെയ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ...

Read More >>
Top Stories

Entertainment News