പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോ. സൈറു ഫിലിപ്പ് ചുമതലയേറ്റു

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോ. സൈറു ഫിലിപ്പ് ചുമതലയേറ്റു
Nov 4, 2024 07:26 PM | By Sufaija PP

പരിയാരം : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്.

സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷമുള്ള ആറാമത്തെ പ്രിൻസിപ്പാളും രണ്ടാമത്തെ വനിതാ പ്രിൻസിപ്പാളുമാണ് ഡോ. സൈറുഫിലിപ്പ്. കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സും, കമ്യൂണിറ്റി മെഡിസിനിൽ പി.ജി ബിരുദവും നേടിയ ഡോക്ടർ, തിരുവനന്തപുരത്തുനിന്നാണ് എം.ഫിൽ കഴിഞ്ഞത്.

1997 ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ഇതിനോടകം, കോഴിക്കോട്, ആലപ്പുഴ,മഞ്ചേരി കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചശേഷമാണ്, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റെടുത്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പാളായും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ്.

Dr. Sairu Philip

Next TV

Related Stories
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട്

May 10, 2025 05:34 PM

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട്

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍...

Read More >>
തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

May 10, 2025 05:31 PM

തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന്...

Read More >>
പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 05:26 PM

പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

May 10, 2025 02:52 PM

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ്...

Read More >>
യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

May 10, 2025 02:47 PM

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം...

Read More >>
ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

May 10, 2025 02:43 PM

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി...

Read More >>
Top Stories

Entertainment News