---
title: "കണികുന്ന് പ്രദേശത്ത് വനംവകുപ്പ് ഉത്തരമേഖല മേധാവിയും ജില്ലാ വനംവകുപ്പ് മേധാവിയും സന്ദർശനം നടത്തി"
english_title: "The Head of Forest Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245356/the-head-of-forest-department"
published_at: "2024-10-26T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cd38ad0aa5_news-card.jpg"
keywords: []
---

# കണികുന്ന് പ്രദേശത്ത് വനംവകുപ്പ് ഉത്തരമേഖല മേധാവിയും ജില്ലാ വനംവകുപ്പ് മേധാവിയും സന്ദർശനം നടത്തി

> **Lead Summary:** പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയ കണികുന്ന് പ്രദേശത്ത് വനംവകുപ്പ് ഉത്തരമേഖല മേധാവിയും ജില്ലാ വനംവകുപ്പ് മേധാവിയും സന്ദർശനം നടത്തി. ഉത്തരമേഖലാ വനം വകുപ്പ് മേധാവി കെ എസ് ദീപ ഐ എഫ് എസ്, ഡി എഫ് ഒ വൈശാഖ് എന്നിവരാണ് ഇന്ന് 11 മണിയോടെ സന്ദർശനം നടത്തിയത്. കണികുന്നിലും പുളിപറമ്പിലും ഉൾപ്പെടെ പുലിയെ കണ്ടു എന്ന് പറയുന്ന സ്ഥലങ്ങളിൽ ഒന്നും പുലിയുടെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും വനം വകുപ്പ് മേധാവികൾ പറഞ്ഞു.

## Article Content

പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയ കണികുന്ന് പ്രദേശത്ത് വനംവകുപ്പ് ഉത്തരമേഖല മേധാവിയും ജില്ലാ വനംവകുപ്പ് മേധാവിയും സന്ദർശനം നടത്തി. ഉത്തരമേഖലാ വനം വകുപ്പ് മേധാവി കെ എസ് ദീപ ഐ എഫ് എസ്, ഡി എഫ് ഒ വൈശാഖ് എന്നിവരാണ് ഇന്ന് 11 മണിയോടെ സന്ദർശനം നടത്തിയത്. കണികുന്നിലും പുളിപറമ്പിലും ഉൾപ്പെടെ പുലിയെ കണ്ടു എന്ന് പറയുന്ന സ്ഥലങ്ങളിൽ ഒന്നും പുലിയുടെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും വനം വകുപ്പ് മേധാവികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245356/the-head-of-forest-department)