സുരേഷ് അന്നൂർ ഒരുക്കിയ "വെയിൽപൂവ്" ഹ്രസ്വചിത്രം മികച്ച കഥ, മികച്ച തിരക്കഥ എന്നീ അവാർഡുകൾ നേടി.
നവംബറിൽ തിരുവനന്തപുരത്ത് വെച്ച് അവാർഡ് സ്വീകരിക്കും.
പ്രശസ്ത ഡോട്ട് ചിത്രകാരനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടി ആയ സുരേഷ് അന്നൂർ പയ്യന്നൂർ AKASGVHSS ലെ ഹിന്ദി അദ്ധ്യാപകൻ ആണ്.
Suresh annoor