മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കുക: പരിയാരത്ത് യുഡിഎഫ്ജനകീയ പ്രക്ഷോഭം 3ന്

മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കുക: പരിയാരത്ത് യുഡിഎഫ്ജനകീയ പ്രക്ഷോഭം 3ന്
Oct 1, 2024 06:29 PM | By Sufaija PP

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽകോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണനയുംനിലവിലുള്ള ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ആശുപത്രി വികസന സൊസൈറ്റിയുടെ മറവിൽനടക്കുന്ന രാഷ്ട്രീയവത്കരണവും അവസാനിപ്പിച്ച്മെഡിക്കൽ കോളജിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളജ് പരിസരത്ത് ജനകീയ പ്രക്ഷോഭ കൺവെൻഷൻ നടത്തുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ശംസുദ്ദീൻ MLA മുഖ്യ പ്രഭാഷണം നടത്തും.വിവിധഘടകകക്ഷിനേതാക്കൾപ്രസംഗിക്കും.എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ ആഗിരണ പ്രക്രിയ അനോമലി പരിഹരിച്ച് എത്രയും വേഗം പൂർത്തീകരിക്കുക, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക, പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ്എക്സ്ചേഞ്ച് വഴി മാത്രമാക്കുക, നിർമ്മാണ പ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ ജനകീയകൺവെൻഷനെന്ന് നേതാക്കൾ പറഞ്ഞു. വിവിധകക്ഷിനേതാക്കളെയുംജനപ്രതിനിധികളെയും ഉൾപ്പെടുത്തി മെഡിക്കൽ കോളജ് സംരക്ഷണ സമിതിക്ക് കൺവെൻഷൻ രൂപം നൽകും.

Udf

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 11, 2025 08:23 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 11, 2025 05:22 PM

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം; ഒരാള്‍ക്ക് ഗുരുതര...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 05:19 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 11, 2025 05:16 PM

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം...

Read More >>
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
Top Stories