മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രി 8.10ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയത്. യാത്രക്കാർക്ക് ബോർഡിങ്ങ് പാസ് നൽകിയ ശേഷമാണ് വിമാനം വൈകുമെന്ന് അറിയിച്ചത്.
kannur dubai flight