പി ടി എച്ച് കൊളച്ചേരി മേഖല മെഡിക്കൽ സെന്റർ & ഫാർമസി കെ എം ഷാജി ഉദ്ഘാടനം ചെയ്തു

പി ടി എച്ച് കൊളച്ചേരി മേഖല മെഡിക്കൽ സെന്റർ & ഫാർമസി കെ എം ഷാജി ഉദ്ഘാടനം ചെയ്തു
Aug 15, 2024 09:19 PM | By Sufaija PP

പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല മെഡിക്കൽ സെൻ്റർ & ഫാർമസി ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നിർവ്വഹിച്ചു. പി.ടി.എച്ച് ക്ലിനിക്ക് ഉദ്ഘാടനം ഷാർജ കെ എം സി സി സ്റ്റേറ്റ് പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരിയും, മെഡിസിൻ വിതരണത്തിൻ്റെ ഉദ്ഘാടനം പി.ടി.എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ കമ്പിൽ മൊയ്തീൻ ഹാജിയും നിർവഹിച്ചു. പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, പി.ടി.എച്ച് CFO ഡോ. എം. എ അമീറലി എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു . പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ വി പി അബ്ദുസമദ് ഹാജി നന്ദിയും പറഞ്ഞു. റഷീദ് ബാഖവി പ്രാർത്ഥന നിർവഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ശമീമ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ മുഹമ്മദ് അഷ്റഫ്, കെ.പി അബ്ദുൽ സലാം, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ, പി.ടി.എച്ച് ഉപദേശസമിതി മെമ്പർ ടി.വി അസൈനാർ മാസ്റ്റർ, പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് പ്രസിഡൻ്റ് സി എം മുസ്തഫ ഹാജി, പി ടി എച്ച് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ഇ.കെ സൈനുദ്ദീൻ, റിയാദ് കെ എം സി സി ജില്ല ജനറൽ സെക്രട്ടറി മുഖ്താർ പി. ടി. പി, പി.ടി.എച്ച് മസ്കറ്റ് ചാപ്റ്റർ സെക്രട്ടറി മുനീർ ടോപ്പ് സ്റ്റാർ, പി ടി എച്ച് ഖത്തർ ചാപ്റ്റർ സെക്രട്ടറി മുജീബ് പുല്ലൂപ്പി, പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രതിനിധികളായ മുസ്തഫ തണ്ടപ്പുറം, സ്വാദിഖ് കമ്പിൽ, പി.ടി.എച്ച് നഴ്സ് ജാസ്മിൻ, ഡോ. അലൻ ആൻറണി, നൂറുദ്ധീൻ പുളിക്കൽ, സിദ്ധീഖ് കണ്ണാടിപ്പറമ്പ്, റംസീന റഹൂഫ്, ആഷിക്ക് സഖാഫി പള്ളിപ്പറമ്പ്, ഹംസ മൗലവി പള്ളിപ്പറമ്പ്, ജംഷീർ ആലക്കാട്, എം കെ മുഹമ്മദ് കുട്ടി, ആറ്റക്കോയ തങ്ങൾ, എ അബ്ദുൽ ഖാദർ മൗലവി, ഫർഹാന ടി പി, ടി.വി അബ്ദുൽ ഗഫൂർ, പി. ടി.എച്ച് ഭാരവാഹികളായ എം അബ്ദുൽ അസീസ്, മുനീർ ഹാജി മേനോത്ത്, അബ്ദുൽ ഖാദർ ചെറുവത്തല, താജുദ്ദീൻ പി പി, മൻസൂർ പാമ്പുരുത്തി സംസാരിച്ചു

PTH Kolachery Region Medical Center & Pharmacy was inaugurated by KM Shaji

Next TV

Related Stories
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 11:36 AM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച  10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

Jul 8, 2025 11:21 AM

മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ്...

Read More >>
നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി ഗണേഷ്കുമാർ.

Jul 8, 2025 11:09 AM

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി ഗണേഷ്കുമാർ.

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി...

Read More >>
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി

Jul 8, 2025 10:27 AM

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി...

Read More >>
I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2025 10:23 AM

I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ബസ് പണിമുടക്ക് ആരംഭിച്ചു

Jul 8, 2025 10:18 AM

ബസ് പണിമുടക്ക് ആരംഭിച്ചു

ബസ് പണിമുടക്ക് ആരംഭിച്ചു...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall