---
title: "മംഗരയിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു"
english_title: "Unity Day was organized in Mangara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228532/unity-day-was-organized-in-mangara"
published_at: "2024-08-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be15387cc39_Untitled-2-web.jpg"
keywords: []
---

# മംഗരയിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു

> **Lead Summary:** രാജ്യത്തിൻ്റെ 78 മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം ശാഖകളിൽ സംഘടിപ്പിക്കുന്ന യൂണിറ്റി ഡേ മംഗര ശാഖയിൽ പ്രൗഢമായി സംഘടിപ്പിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അഫ്സൽ പി യുടെ അദ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് ഉപാദ്യക്ഷൻ അലി മംഗര പതാക ഉയർത്തി.

## Article Content

രാജ്യത്തിൻ്റെ 78 മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം ശാഖകളിൽ സംഘടിപ്പിക്കുന്ന യൂണിറ്റി ഡേ മംഗര ശാഖയിൽ പ്രൗഢമായി സംഘടിപ്പിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അഫ്സൽ പി യുടെ അദ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് ഉപാദ്യക്ഷൻ അലി മംഗര പതാക ഉയർത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എ പി ഇസ്മായിൽ മാസ്റ്റർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ശാഖ മുസ്ലിം ലീഗ് സെക്രട്ടറി PC ഉസ്മാൻ, PP സുബൈർ, അബൂബക്കർ ബക്കളം, ശമീർ നടുവിൽ, ഷെരീഫ് മംഗര, മൊയ്തു Pv, അഷ്റഫ് PC,സൈഫു എരുവാട്ടി, അസൈനാർ പി, മൂസാൻ ഹാജി,നജീബ് സന്നിഹിതരായി. സലാം പി കെ പ്രതിഞ്ജയും ജംഷീർ നന്ദിയും പറഞ്ഞു! ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ മുർശി PC, ജാസിർ അലി ,മാജിദ്, ഇല്യാസ് അജ്നാസ്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228532/unity-day-was-organized-in-mangara)