---
title: "പട്ടുവം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: " Independence Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228401/independence-day-celebration"
published_at: "2024-08-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bda903148be_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** എഴുപത്തി എട്ടാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ദേശീയ പതാക ഉയർത്തി.

## Article Content

**തളിപ്പറമ്പ: ** എഴുപത്തി എട്ടാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ദേശീയ പതാക ഉയർത്തി.

പഞ്ചായത്ത് മെമ്പർ വി ആർ ജോത്സന, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത , സി ഡി എസ് മെമ്പർ എം പി രേണുക, ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ്, അസി: സെക്രട്ടരി പി വി അനിൽകുമാർ, ജീവനക്കാരായ പി അബ്ദുറഹിമാൻ ശോഭിത്ത്, കെ ശ്യാംകുമാർ, സി ഹരിത, മേബിൾ, പട്ടുവം വെറ്ററിനറി സിസ്പെൻസറിയിലെ ഡോ: പി ആർ ആര്യ, പി രാജൻ, കൃഷി അസിസ്റ്റൻറ് കെ മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡോ: അരുൺശങ്കർ ദേശീയപതാക ഉയർത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228401/independence-day-celebration)