---
title: "സ്വരൂപിച്ച് വെച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പത്താം ക്ലാസുകാരി എൻ അനുമോൾ"
english_title: "Anumol donated the collected amount to Wayanad relief fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228119/anumol-donated-the-collected-amount-to-wayanad-relief-fund"
published_at: "2024-08-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc433380d63_news-card.jpg"
keywords: []
---

# സ്വരൂപിച്ച് വെച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പത്താം ക്ലാസുകാരി എൻ അനുമോൾ

> **Lead Summary:** **തളിപ്പറമ്പ: ** സ്വരൂപിച്ച് സൂക്ഷിച്ച് വെച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥി സംഭാവന ചെയ്തു . പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കുളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എൻ അനുമോളാണ് മാതൃക കാട്ടിയത്. പട്ടുവം മുറിയാത്തോടിലെ നിരിച്ചൻ റെയ്മണ്ട് -ഡെയ്സി ദമ്പതികളുടെ മകളാണ് അനുമോൾ.

## Article Content

**തളിപ്പറമ്പ: ** സ്വരൂപിച്ച് സൂക്ഷിച്ച് വെച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥി സംഭാവന ചെയ്തു . പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കുളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എൻ അനുമോളാണ് മാതൃക കാട്ടിയത്. പട്ടുവം മുറിയാത്തോടിലെ നിരിച്ചൻ റെയ്മണ്ട് -ഡെയ്സി ദമ്പതികളുടെ മകളാണ് അനുമോൾ.

സ്കുളിൽ വെച്ച് നടന്ന ചടങ്ങിൽ തുക പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഏറ്റുവാങ്ങി. സ്കുൾ പ്രഥമ അധ്യാപിക ടി പി പ്രസന്നകുമാരി, സീനിയർ അസിസ്റ്റൻ്റ് ഇ ടി റീന, സ്റ്റാഫ് സെക്രട്ടരി അനിലകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228119/anumol-donated-the-collected-amount-to-wayanad-relief-fund)