---
title: "മത്സ്യതൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയ സമ്മേളനം നാളെ"
english_title: " Fishermen's Union Taliparamba area meeting tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227047/fishermens-union-taliparamba-area-meeting-tomorrow"
published_at: "2024-08-10T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6ddc831f9a_Untitled-2-web.jpg"
keywords: []
---

# മത്സ്യതൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയ സമ്മേളനം നാളെ

> **Lead Summary:** **തളിപ്പറമ്പ :**മത്സ്യതൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയ സമ്മേളനം നാളെ ( ആഗസ്ത് 11 )ഉച്ചക്ക് രണ്ട് മണിക്ക് പട്ടുവം മുറിയാത്തോട് (എ.വി.ബാബു നഗറിൽ) നടക്കും. അനുസ്മരണ സമ്മേളനം സി.പി.എം. തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ :**മത്സ്യതൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയ സമ്മേളനം നാളെ ( ആഗസ്ത് 11 )ഉച്ചക്ക് രണ്ട് മണിക്ക് പട്ടുവം മുറിയാത്തോട് (എ.വി.ബാബു നഗറിൽ) നടക്കും. അനുസ്മരണ സമ്മേളനം സി.പി.എം. തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്യും.

SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മികച്ച മത്സ്യ കർഷകരെയും, 70 വയസ് കഴിഞ്ഞ തൊഴിലാളികളെയും അനുമോദിക്കുന്ന ചടങ്ങ് സി. ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം മത്സ്യ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. പി. ശ്രീനാഥ് ഉദ്ഘാനം ചെയ്യും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227047/fishermens-union-taliparamba-area-meeting-tomorrow)