മാടായി പള്ളിയിൽ നടന്ന ഭണ്ഡാര മോഷണ കേസിലെ പ്രതി പിടിയിൽ. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി സുരേഷ് ബാബുവിനെയാണ് തലശ്ശേരിയിൽ വെച്ച്പോലിസ് അറസ്റ്റ്ചെ യ്തത്. ഏപ്രിൽ 15 നാണ്ക ളവ് നടന്നത്.
ഡി വൈ എസ് പി കെ വിനോദ്കുമാർ, പഴയങ്ങാടി സി ഐ സത്യനാഥ്,സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ നികേഷ് എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ കാസർകോട് കോഴിക്കോട് ജില്ലകളിൽ നിരവധി കളവു കേസിൽ പ്രതിയാണ്.
News Desk TBNEWS
Arrest