പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു
Aug 1, 2024 06:49 PM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന കെ. പി .അബുബക്കർ മുസലിയാരുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഇന്ന് ഉച്ചയോടെ വീട്ടുകാർവീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് മനസിലായത്.വീടിൻ്റെ രണ്ടാം നിലയിലെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അതിൽസൂക്ഷിച്ച 20 പവൻ്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വീട്ടുടമയും ഭാര്യയും സഹോദരിയുമായിരുന്നു ഇവിടെ താമസം. ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 ന് വീട്ടുടമവീടു തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തിരുന്നു. സഹോദരി അള്ളാം കുളത്തെ ബന്ധുവീട്ടിലുമായിരുന്നു. മകൾ വിദേശത്തുമാണ് ഇവരുടെ ആഭരണങ്ങളാണ് മോഷണം പോയത്. ആശുപത്രിയിൽ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം ഇന്ന് പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.വീട്ടിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.വിവരമറിഞ്ഞ് എസ്.ഐ.കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. 

Theft at pattuvam kadavu

Next TV

Related Stories
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

May 8, 2025 09:01 PM

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി...

Read More >>
അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

May 8, 2025 08:56 PM

അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി...

Read More >>
സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

May 8, 2025 06:57 PM

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories

News from Regional Network