---
title: "പട്ടുവം കടവിലെ വീടുകളിൽ വെള്ളം കയറി, സജ്ജരായി ജമാഅത്ത് കമ്മിറ്റിയും കൂട്ടരും"
english_title: "The Jamaat Committee and others are ready"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224220/the-jamaat-committee-and-others-are-ready"
published_at: "2024-07-30T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a91b18a060a_news-card.jpg"
keywords: []
---

# പട്ടുവം കടവിലെ വീടുകളിൽ വെള്ളം കയറി, സജ്ജരായി ജമാഅത്ത് കമ്മിറ്റിയും കൂട്ടരും

> **Lead Summary:** പട്ടുവം കടവിലെ വീടുകളിൽ വെള്ളം കയറി സജ്ജരായി ജമാഅത്ത് കമ്മിറ്റിയും കൂട്ടരും പട്ടുവം കടവിലെ സ്ട്രീറ്റ് നമ്പർ മൂന്നിൽ താമസിക്കുന്ന കെ കെ അബ്ദുള്ളയുടെ വീട്ടിലും സമീപ പ്രദേശത്തും ജമാഅത്ത് ഭാരവാഹികളായ സൈഫുദ്ധീൻ കെ കെ, ഹനീഫ തയ്യിൽ, മുഹമ്മദ്‌, മൂസാൻ, അബ്ദുള്ള കെ കെ, ഖത്തർ കമ്മിറ്റി അംഗം സകരിയ ടി പി, അബ്ദു സലാം ആലക്കാട് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെ ഇലട്രിക് ഉപകരണങ്ങൾ ഫർണിച്ചർ മറ്റു സാധനങ്ങൾ മാറ്റി വെക്കുകയും വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിക്കാൻ സഹായിക്കുകയും ചെയ്തു. വിളിച്ചാൽ വിളിപ്പുറത്ത് സേവനത്തിനു സജ്ജമായ നാട്ടിലെ യുവാക്കളെ സജ്ജമാക്കി അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി

## Article Content

പട്ടുവം കടവിലെ വീടുകളിൽ വെള്ളം കയറി സജ്ജരായി ജമാഅത്ത് കമ്മിറ്റിയും കൂട്ടരും പട്ടുവം കടവിലെ സ്ട്രീറ്റ് നമ്പർ മൂന്നിൽ താമസിക്കുന്ന കെ കെ അബ്ദുള്ളയുടെ വീട്ടിലും സമീപ പ്രദേശത്തും ജമാഅത്ത് ഭാരവാഹികളായ സൈഫുദ്ധീൻ കെ കെ, ഹനീഫ തയ്യിൽ, മുഹമ്മദ്‌, മൂസാൻ, അബ്ദുള്ള കെ കെ, ഖത്തർ കമ്മിറ്റി അംഗം സകരിയ ടി പി, അബ്ദു സലാം ആലക്കാട് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെ ഇലട്രിക് ഉപകരണങ്ങൾ ഫർണിച്ചർ മറ്റു സാധനങ്ങൾ മാറ്റി വെക്കുകയും വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിക്കാൻ സഹായിക്കുകയും ചെയ്തു. വിളിച്ചാൽ വിളിപ്പുറത്ത് സേവനത്തിനു സജ്ജമായ നാട്ടിലെ യുവാക്കളെ സജ്ജമാക്കി അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224220/the-jamaat-committee-and-others-are-ready)