---
title: "പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in the Mangalassery river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216954/an-unidentified-body-was-found-in-the-mangalassery-river"
published_at: "2024-07-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e938ec9fd_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗലശ്ശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് വച്ച് ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന പുരുഷന്റെ മൃതദേഹമാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

പട്ടുവം മംഗലശ്ശേരി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗലശ്ശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് വച്ച് ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന പുരുഷന്റെ മൃതദേഹമാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216954/an-unidentified-body-was-found-in-the-mangalassery-river)