---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നാളെ "
english_title: "Pattuvam panchayath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214664/pattuvam-panchayath"
published_at: "2024-06-24T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66799689217f6_IMG-20240624-WA0264.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നാളെ 

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും ജൂൺ 25 ന് നടക്കും. രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിക്കും .

## Article Content

തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും ജൂൺ 25 ന് നടക്കും. രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിക്കും .

ഞാറ്റുവേല ചന്തയിൽ വെച്ച് തെങ്ങിൻ തൈ, ടിഷ്യു കൾച്ചർ വാഴ, ഡ്രാഗൺ ഫ്രൂട്ട് തൈ, സപ്പോട്ട ഗ്രാഫ്റ്റ്, ഹൈബ്രിഡ് പേര, കവുങ്ങ് തൈ, പച്ചക്കറി വിത്ത് തുടങ്ങിയ വിവിധങ്ങളായ നടീൽ വസ്തുക്കൾ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214664/pattuvam-panchayath)