---
title: "പേ വിഷബാധയെക്കുറിച്ച് പട്ടുവം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "An awareness class was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212385/an-awareness-class-was-organized"
published_at: "2024-06-15T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d6f53a4ceb_news-card.jpg"
keywords: []
---

# പേ വിഷബാധയെക്കുറിച്ച് പട്ടുവം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പേ വിഷബാധയെക്കുറിച്ച് പട്ടുവം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പട്ടുവം കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു ക്ലാസ്സെടുത്തു. . പട്ടുവം യു പി സ്കുൾ പ്രഥമ അധ്യാപിക പി വി നിഷ അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഭാവന, ജൂനിയർ പബ്ലിക് നേഴ്സ് എ വി ലജിത, ജൂനിയർ പബ്ലിക്ക് ഹെൽത്ത്‌ നേഴ്സ് രാജശ്രീരാജ് എന്നിവർ പങ്കെടുത്തു .

## Article Content

**തളിപ്പറമ്പ്: ** പേ വിഷബാധയെക്കുറിച്ച് പട്ടുവം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പട്ടുവം കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു ക്ലാസ്സെടുത്തു. . പട്ടുവം യു പി സ്കുൾ പ്രഥമ അധ്യാപിക പി വി നിഷ അധ്യക്ഷത വഹിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഭാവന, ജൂനിയർ പബ്ലിക് നേഴ്സ് എ വി ലജിത, ജൂനിയർ പബ്ലിക്ക് ഹെൽത്ത്‌ നേഴ്സ് രാജശ്രീരാജ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212385/an-awareness-class-was-organized)