---
title: "ബാലസഭാ കുട്ടികളുടെ  സി ഡി എസ് തല പരിശീലനം മൈൻ്റ് ബ്ലോവേഴ്സ് സംഘടിപ്പിച്ചു"
english_title: "CDS level training"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208199/cds-level-training"
published_at: "2024-05-28T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655d10d4f8cd_news-card.jpg"
keywords: []
---

# ബാലസഭാ കുട്ടികളുടെ  സി ഡി എസ് തല പരിശീലനം മൈൻ്റ് ബ്ലോവേഴ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ബാലസഭാ കുട്ടികളുടെ സി ഡി എസ് തല പരിശീലനം (മൈൻ്റ് ബ്ലോവേഴ്സ് ) സംഘടിപ്പിച്ചു . മുറിയാത്തോടിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ബാലസഭാ കുട്ടികളുടെ സി ഡി എസ് തല പരിശീലനം (മൈൻ്റ് ബ്ലോവേഴ്സ് ) സംഘടിപ്പിച്ചു . മുറിയാത്തോടിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ ആനന്ദ് കുമാർ ക്ലാസ്സെടുത്തു . സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208199/cds-level-training)