---
title: "പട്ടുവം ടർഫ് വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു: ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: " Pattuvam Turf held Annual General Body Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207867/pattuvam-turf-held-annual-general-body-meeting"
published_at: "2024-05-27T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654267d3ecfe_news-card.jpg"
keywords: []
---

# പട്ടുവം ടർഫ് വാർഷിക ജനറൽബോഡിയോഗം സംഘടിപ്പിച്ചു: ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: ** കേരളത്തിലെ യുവജനങ്ങളുടെയും കുട്ടികളുടെയും കായിക ശേഷി വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ടർഫുകൾക്കും കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ ഗ്രാൻറ് അനുവദിക്കണമെന്ന് പട്ടുവം ടർഫ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ടർഫ് ചെയർമാൻ എ വി പ്രഭാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** കേരളത്തിലെ യുവജനങ്ങളുടെയും കുട്ടികളുടെയും കായിക ശേഷി വർദ്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ടർഫുകൾക്കും കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ ഗ്രാൻറ് അനുവദിക്കണമെന്ന് പട്ടുവം ടർഫ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ടർഫ് ചെയർമാൻ എ വി പ്രഭാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എ വി ഹസ്സൻ , കെ വി ഹരിദാസൻ, സജേഷ് നമ്പ്യാർ, സി എ ബിനു , ഇ പി പ്രഭാകരൻ , എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. ബി അശോകൻ സ്വാഗതവും സന്തോഷ് ബാബുക്കാട്ട് നന്ദിയും പറഞ്ഞു .

ഭാരവാഹികളായി പി കെ രാജേന്ദ്രൻ (ചെയർമാൻ) ഇ പി പ്രഭാകരൻ (വൈസ് ചെയർമാൻ) ബി അശോകൻ (സെക്രട്ടറി) കെ ടി രാമചന്ദ്രൻ (ജോ : സെക്രട്ടറി) സന്തോഷ് ബാബുക്കാട്ട് (ട്രഷറർ) കെ വി സുനിൽ കുമാർ, ഐ വി സുരേഷ് (ഓഡിറ്റർമാർ ) എന്നിവരെ തെരഞ്ഞെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207867/pattuvam-turf-held-annual-general-body-meeting)