---
title: "കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ"
english_title: "Kannur bridge robbery case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207491/kannur-bridge-robbery-case"
published_at: "2024-05-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665196b1e3494_news-card.jpg"
keywords: []
---

# കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: പാലയാട് ചിറക്കുനി കവർച്ചാസംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വടകരയിലെ നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.മണി, തഞ്ചാവൂർ സ്വദേശികളായ സെംഗിപ്പെട്ടിയിൽ മുത്തു, ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. മെയ് 16നായിരുന്നു ധർമ്മടം പാലയാട് ചിറക്കുനിയിലെ വീടുകളിൽ മോഷണം നടന്നത്.

## Article Content

കണ്ണൂർ: പാലയാട് ചിറക്കുനി കവർച്ചാസംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വടകരയിലെ നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.മണി, തഞ്ചാവൂർ സ്വദേശികളായ സെംഗിപ്പെട്ടിയിൽ മുത്തു, ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. മെയ് 16നായിരുന്നു ധർമ്മടം പാലയാട് ചിറക്കുനിയിലെ വീടുകളിൽ മോഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207491/kannur-bridge-robbery-case)