മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി
Apr 19, 2024 07:13 PM | By Sufaija PP

തളിപ്പറമ്പ് : തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി.

ആന്തൂർ മുനിസിപ്പാലിറ്റിയിലെ കടമ്പേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അബൂബക്കർ വായാട് അദ്ധ്യക്ഷത വഹിച്ചു. കൊടിപ്പൊയിൽ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സമദ് കടമ്പേരി, ശുകൂർ പരിയാരം, ടി.വി. അസൈനാർ മാസ്റ്റർ, കബീർ ബക്കളം,കെ വി ഷാജിൽ,എം കെ ശബീർ,വി വി അബ്ദുൾ ഫത്താഹ്,എം കെ ജാഫർ,കെ വി ശമീർ, സി അശ്രഫ്,കെ വി മുനീർ, കെ കെ മൊയ്തു ,ലത്തീഫ് വടക്കാഞ്ചേരി,പി പി ജംഷി സംസാരിച്ചു.

മയ്യിലിൽ ടി വി അസൈനാർ ഉദ്ഘാടനം ചെയ്തു.ഷുക്കൂർ പരിയാരം അദ്ധ്യക്ഷനായി. അഹമ്മദ് തേർളായി,സി കെ മുഹമ്മദ്,എം കെ കുഞ്ഞഹമ്മദ് കുട്ടി,എം വി സുമയ്യ,ജുബൈർ മാസ്റ്റർ, സിറാജ് കണ്ടക്കൈ സംസാരിച്ചു.

മലപ്പട്ടത്ത് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി പി മുഹമ്മദ് അധ്യക്ഷനായി.

കുറ്റ്യാട്ടൂരിൽ സമദ് കടമ്പേരി ഉദ്ഘാടന ചെയ്തു. അബ്ദുൾ ഖാദർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം എളംബയിൽ, ശംസുദ്ധീൻ വേശാല, ഖാദർ ചെറുവത്തല, എം കെ ഹഫീൽ സംസാരിച്ചു.

കൊളച്ചേരിയിൽ സി കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി,കെ മുഹമ്മദ് കുട്ടി,അൻദായി നൂഞ്ഞേരി സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ കൊടിപ്പൊയിൽ മുസ്തഫ, ടി വി അസൈനാർ മാസ്റ്റർ, സമദ് കടമ്പേരി, അബൂബക്കർ വായാട്,സി കെ മുഹമ്മദ്,ഷുക്കൂർ പരിയാരം എന്നിവർ നേതൃത്വം നൽകി.

election drive

Next TV

Related Stories
കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

Oct 6, 2024 08:13 PM

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ...

Read More >>
പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ

Oct 6, 2024 08:09 PM

പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ

പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം* ഇബ്രാഹിം കുട്ടി...

Read More >>
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 05:51 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 6, 2024 05:47 PM

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 6, 2024 05:45 PM

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

Oct 6, 2024 05:41 PM

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും...

Read More >>
Top Stories

News Roundup