കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കി.

ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിനുനേരെ വിമര്‍ശനമുയര്‍ത്തി. നിയമനത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് ഉള്‍പ്പെടെ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
Kannur vc case