കുപ്പത്ത് യുവാവിനെ വീട്ടുവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുപ്പത്ത് യുവാവിനെ വീട്ടുവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Oct 18, 2023 11:55 AM | By Sufaija PP

തളിപ്പറമ്പ്: യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ കിഴക്കേപ്പാത്ത് ജിതിന്‍(33)ആണ് മരിച്ചത്. കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്.സഹോദരി-ജിതിന.

  പയ്യന്നൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം വൈകുന്നേരത്തോടെ മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

A young man was found hanging on the veranda of his house

Next TV

Related Stories
അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

Dec 9, 2023 04:14 PM

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര...

Read More >>
ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

Dec 9, 2023 03:48 PM

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ്...

Read More >>
ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

Dec 9, 2023 12:55 PM

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു...

Read More >>
ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

Dec 9, 2023 10:03 AM

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി...

Read More >>
താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

Dec 9, 2023 09:52 AM

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ്...

Read More >>
അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

Dec 9, 2023 09:46 AM

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം...

Read More >>
Top Stories