ധർമ്മശാല: ധർമ്മശാലയിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ മോഷണം എസിയും വയറിംഗ് സാധനങ്ങളും കവർച്ച ചെയ്തു. പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൻ്റെ പിൻവശത്തെ ജനലിൽ കൂടി കയറിയാണ് പതിനഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തത് എന്നാണ് കരുതുന്നത്. ഹോട്ടൽ സൂപ്പർവൈസർ ഷാജു തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
The hotel, which was under construction, was robbed, including AC