പരിയാരം: എന്‍.ജി.ഒ.യൂണിയന്‍ നേതാവ് പി.ആര്‍.ജിജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംകോസ്)പ്രസിഡന്റ്. പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു. ഡോ.എസ്.എം.സരീന്‍, ഡോ.പി.പി.ബിനീഷ്, എം.ശ്രീജേഷ്, ടി.വി.ദീപ, കെ.വി.സാജന്‍, മഞ്ജു കുതിരുമ്മല്‍, എം.സുനന്ദ, കെ.ജയേഷ് എന്നിവരാണ് ഡയരക്ടര്‍മാര്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന സൊസൈറ്റി കോവിഡ് കാലത്ത് സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങല്‍ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
p r jijesh