പട്ടുവം; മുതുകുട പുലയൻ സമുദായസംഘം മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും അനുമോദനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു. സി. കണ്ണൻ, ടി. സജീവ്കുമാർ, എം. ഗംഗാധരൻ, കെ. സതീശൻ, ടി. രമേശൻ, ഒ. രവീന്ദ്രൻ, ജയേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Mutukuda Pulayan community group