പെരിയ ഇരട്ടക്കൊലപാതകം: അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതകം: അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ
Dec 1, 2021 06:36 PM | By Thaliparambu Editor

കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും.

ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ്, സുരേന്ദ്രൻ, രാജു എന്നിവരാണ് അറസ്റ്റിലായവര്‍.  മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.

മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.

Big CPM double murder: Five CPM leaders arrested

Next TV

Related Stories
മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

Jul 15, 2025 10:59 PM

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്

മാലിന്യചര്‍ച്ചയിൽ സംഘർഷം :തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം...

Read More >>
msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Jul 15, 2025 10:55 PM

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി...

Read More >>
ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jul 15, 2025 09:57 PM

ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ബോധവത്ക്കരണ ക്ലാസ്സ്‌...

Read More >>
ഭരണം പിടിക്കാൻ യു ഡി എഫ് :  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്  യു.ഡി.എഫ് ഒരുങ്ങുന്നു;  പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

Jul 15, 2025 06:19 PM

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന് ആരംഭിക്കും

ഭരണം പിടിക്കാൻ യു ഡി എഫ് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; പഞ്ചായത്ത് തല യോഗങ്ങൾ ഈ മാസം 20 ന്...

Read More >>
വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

Jul 15, 2025 04:48 PM

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം.

വരുന്നു, അതിശക്തമായ മഴ! നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ...

Read More >>
തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Jul 15, 2025 03:42 PM

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ 123 ആം ജന്മദിനാഘോഷം കണ്ണൂർ നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ...

Read More >>
Top Stories

News Roundup

//Truevisionall