---
title: "ഷാക്കിർ തോട്ടിക്കലിന്റെ പുസ്തകങ്ങൾ പട്ടുവം മദ്റസത്തുൽ ഫലാഹിന് കൈമാറി"
english_title: "books of #shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136642/books-of-shakkir-thottikkal"
published_at: "2023-08-05T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdedec2ce47_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ പുസ്തകങ്ങൾ പട്ടുവം മദ്റസത്തുൽ ഫലാഹിന് കൈമാറി

> **Lead Summary:** ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവിലോകം, കഥ പറയുന്ന ഗ്രഹങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ പട്ടുവം മദ്റസത്തുൽ ഫലാഹിന് കൈമാറി. ചടങ്ങിൽ ഖത്തീബ് മുഹമ്മദ്‌ ആബിദ് ബാഖവി, വൈസ് പ്രസിഡന്റ്‌ കെ. കെ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

## Article Content

ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവിലോകം, കഥ പറയുന്ന ഗ്രഹങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ പട്ടുവം മദ്റസത്തുൽ ഫലാഹിന് കൈമാറി. ചടങ്ങിൽ ഖത്തീബ് മുഹമ്മദ്‌ ആബിദ് ബാഖവി, വൈസ് പ്രസിഡന്റ്‌ കെ. കെ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136642/books-of-shakkir-thottikkal)