പരിയാരം: പുതിയ അദ്ധ്യാന വർഷാരംഭത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനം നൽകി. എസ് എസ് എഫ്. Edu gift എന്ന പേരിൽ വിസ്‌ഡം എഡ്യൂക്കേഷണൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ യുടെ നേത്രത്തിൽ നടക്കേണ്ട പദ്ധതിയുടെ ഉൽഘാടനം പാച്ചേനി ഗവണ്മെന്റ് ഹൈ സ്കൂളിൽ സ്നിർവഹിച്ചു .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുകയും അവർക്ക് വേണ്ട പഠനോപകരണങ്ങൾ എജ്യു ഗിഫ്റ്റ് എന്ന പേരിൽ സമ്മാനിക്കുകയും ചെയ്യുന്നതാണ് പദ്ധതി . എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ് മുനീർ ശാമിൽ ഇർഫാനി,ഡിവിഷൻ ജനറൽ സെക്രട്ടറി ബാസിത് അമാനി, ഡിവിഷൻ വെഫി സെക്രട്ടറി സഫ്‌വാൻ വായാട് എന്നിവർ നേതൃത്വം നൽകി .
msf