---
title: "സൂപ്പർ മാർക്കറ്റിൽ കയറി കാട്ടുപന്നിയുടെ വിളയാട്ടം: രണ്ട് പേർക്ക് പരിക്ക്"
english_title: "pig attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105019/pig-attack"
published_at: "2023-03-24T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dc839ed14f_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# സൂപ്പർ മാർക്കറ്റിൽ കയറി കാട്ടുപന്നിയുടെ വിളയാട്ടം: രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **പിലാത്തറ:** കണ്ടോന്താറിൽ കാട്ടുപന്നിയുടെ വിളയാട്ടം. സൂപ്പർമാർക്കറ്റിൽ കയറി പരാക്രമം കാണിച്ചകാട്ടുപന്നി സാധനം വാങ്ങി സ്കൂട്ടറിൽ പോകുകയായിരുന്ന യാത്രികനെ ആക്രമിച്ചു.റോഡിലൂടെ പോകുകയായിരുന്ന സ്ത്രീക്ക് നേരെയും ആക്രമം. ഇന്ന് രാവിലെ 8.30 മണിയോടെയാണ് കണ്ടോന്താർ ടൗണിനടുത്ത അവന്തിക സ്റ്റോർസിൽകാട്ടുപന്നി പാഞ്ഞുകയറിയത്.കട ഉടമയെയും തൊഴിലാളിയെയും വിരട്ടി ഓടിച്ച്കടയിലെ സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു.

## Article Content

**പിലാത്തറ:** കണ്ടോന്താറിൽ കാട്ടുപന്നിയുടെ വിളയാട്ടം. സൂപ്പർമാർക്കറ്റിൽ കയറി പരാക്രമം കാണിച്ചകാട്ടുപന്നി സാധനം വാങ്ങി സ്കൂട്ടറിൽ പോകുകയായിരുന്ന യാത്രികനെ ആക്രമിച്ചു.റോഡിലൂടെ പോകുകയായിരുന്ന സ്ത്രീക്ക് നേരെയും ആക്രമം. ഇന്ന് രാവിലെ 8.30 മണിയോടെയാണ് കണ്ടോന്താർ ടൗണിനടുത്ത അവന്തിക സ്റ്റോർസിൽകാട്ടുപന്നി പാഞ്ഞുകയറിയത്.കട ഉടമയെയും തൊഴിലാളിയെയും വിരട്ടി ഓടിച്ച്കടയിലെ സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105019/pig-attack)