വേനൽക്കാലത്ത് കാർഷിക മേഖലയ്ക്ക് ഉണർവേകി മുക്കുന്ന് ആനക്കീൽവയൽ കുളം നാടിന് സമർപ്പിച്ചു

വേനൽക്കാലത്ത് കാർഷിക മേഖലയ്ക്ക് ഉണർവേകി മുക്കുന്ന് ആനക്കീൽവയൽ കുളം നാടിന് സമർപ്പിച്ചു
Mar 23, 2023 02:28 PM | By Thaliparambu Editor

പരിയാരം ഗ്രാമപഞ്ചായത്ത് കുപ്പം വാർഡിലെആനക്കിൽ വയൽ പ്രദേശത്തെ കർഷകരുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു വേനൽക്കാലത്ത് സുലഭമായി വെള്ളം ലഭിക്കുന്ന ഒരു കുളം നിർമ്മിക്കണമെന്നത് നിരവധി നിവേദനങ്ങൾ അധികാരികളുടെ മുമ്പിൽ പലതവണയായി നൽകിയെങ്കിലും സാങ്കേതിക പ്രയാസം പറഞ്ഞ് അത് നീണ്ടുനീണ്ട് പോവുകയായിരുന്നുവാർഡ് മെമ്പർ ടി പി ഇബ്രാഹിം നേതൃത്വത്തിൽ കർഷകർക്ക് കുളം നിർമ്മിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് സമീപത്തെ ഉടമയായ ഉഷയെ സമീപിക്കുകയും അവർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോൾ നാളിതുവരെ കർഷകർ അനുവദിച്ച പ്രയാസത്തിന് പരിഹാരം കാണുകയായിരുന്നു ഫണ്ടിന്റെ ലഭ്യത പ്രയാസമാണെന്ന് കണ്ടപ്പോൾ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ മെമ്പർ യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിച്ചപ്പോൾ കർഷകരുടെ ദീർഘകാലത്തെ ആവശ്യം സഫലമാവുകയായിരുന്നു. പണിപൂർത്തിയായ കുളത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ നിർവഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടോണാ വിൻസൻറ് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഗോപാലൻ മാസ്റ്റർ ആരോഗ്യ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ടി പി രചനി വാർഡ് മെമ്പർമാരായ ടി പി ഇബ്രാഹിം ,പി വി അബ്ദുൽ ഷുക്കൂർ , പി വി സജീവൻ , അഷറഫ് കൊട്ടോല എന്നിവർചടങ്ങിൽ പ്രസംഗിച്ചു

aanakkeelvayal pond

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
Top Stories