ചിതപ്പിലെപൊയിൽ അംഗൻവാടി റോഡ് നിർമ്മാണം; ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റി വാർഡ് മെമ്പർ പി.വി സജീവൻ

ചിതപ്പിലെപൊയിൽ അംഗൻവാടി റോഡ് നിർമ്മാണം; ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റി വാർഡ് മെമ്പർ  പി.വി സജീവൻ
Mar 23, 2023 09:33 AM | By Thaliparambu Editor

പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിലെ നിരവധി കുട്ടികൾ പഠിക്കുന്ന ചിതപ്പിലെ പൊയിൽ അംഗനവാടിയിൽ യാത്രാസൗകര്യമുള്ള ഒരു റോഡ് നിർമ്മിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു.മുപ്പതോളം കുട്ടികൾ പഠിക്കുന്ന ചിതപ്പിലെ പൊയിൽ അംഗനവാടി റോഡ് ഉരുളൻ പാറയും കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുസഹനമായഅവസ്ഥയിലായിരുന്നു ഈ വഴിയിലൂടെ അംഗൻവാടിയിൽ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടി കാണിക്കുന്ന വിവരം വാർഡ് മെമ്പർ പി വി സജീവന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരു വർഷത്തിനുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു സൗമ്യമായ ഇടപെടലിലൂടെ ഭൂഉടമകളെ സമീപിച്ച് റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഇരുപത് വർഷത്തെ കാത്തിരിപ്പിന് പരിഹാരം കാണുകയായിരുന്നു മെമ്പർ പുതിയ റോഡിന്റെ ടാറിങ് പ്രവർത്തിക്ക് ഈ വർഷം പഞ്ചായത്തിൽ നിന്നും ഫണ്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി .2,61,857/ രൂപ ചിലവയിച്ച് റോഡിന്റെ കോൺഗ്രീറ്റ് പ്രവർത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻവാർഡ് മെമ്പർ കാണിച്ച മാതൃകാപരമായപ്രവർത്തനമാണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് റോഡ് പൊതുജനങ്ങൾക്കായി മാർച്ച് 29ാം തിയ്യതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ തുറന്ന് കൊടുക്കുകയാണ്

ward member sajeevan

Next TV

Related Stories
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
സ്ഥിരമായി വിഷപ്പാമ്പിനെ കാണാറുള്ള ചെനയന്നൂരിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് ചെനയന്നൂർ പ്രവാസി കൂട്ടായ്മ

Jun 7, 2023 08:19 PM

സ്ഥിരമായി വിഷപ്പാമ്പിനെ കാണാറുള്ള ചെനയന്നൂരിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് ചെനയന്നൂർ പ്രവാസി കൂട്ടായ്മ

സ്ഥിരമായി വിഷപ്പാമ്പിനെ കാണാറുള്ള ചെനയന്നൂരിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് ചെനയന്നൂർ പ്രവാസി...

Read More >>
Top Stories