തളിപ്പറമ്പ് നഗരസഭയിലെ 22 അംഗൻവാടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

തളിപ്പറമ്പ് നഗരസഭയിലെ 22 അംഗൻവാടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു
Mar 22, 2023 10:36 PM | By Thaliparambu Editor

തളിപ്പറമ്പ: 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 22 അംഗൻവാടികൾക്കുള്ള കളി ഉപകരണങ്ങൾ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കീൽ പദ്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി അംഗൻവാടി ടീച്ചർ ഷൈമക്ക് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ റജില , എം കെ ഷബിത, പി. പി. മുഹമ്മദ് നിസാർ കൗൺസിലർമാരായ കൊടിയിൽ സലീം, സി.വി.ഗിരീഷൻ, വാസന്തി പി.വി., സാഹിദ പി.കെ,, റഹ്മത്ത് ബീഗം, സുബ് ല സി, സജീറ എം.പി., പങ്കജാക്ഷി എന്നിവർ പങ്കെടുത്തു.നഗരസഭാ സിക്രട്ടറി കെ.പി.സുബൈർ സ്വാഗതവും ശ്യാമള സി.വി. നന്ദിയും പറഞ്ഞു.

toys

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

Jun 7, 2023 10:26 PM

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ കൂടും

സ്വാതന്ത്ര്യ സമര പെൻഷൻ 3080 രൂപ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

Jun 7, 2023 08:29 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ...

Read More >>
Top Stories