കീച്ചേരി കുന്നിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. കാറിലുണ്ടായവർക്കാണ് പരിക്ക് പറ്റിയത്.കൂവേരി സ്വദേശികളായ നാരായണി(58) സോനു കൃഷ്ണ(7), കൃഷ്ണൻ(63), രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്നു പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
car bus accident