പരിയാരം അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം :കോൺഗ്രസ്

പരിയാരം അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ അടിയന്തര നടപടി  സ്വീകരിക്കണം :കോൺഗ്രസ്
Mar 1, 2023 12:48 PM | By Thaliparambu Editor

പരിയാരം :ഹൈവേ വികസനത്തിന്റെ പേരിൽ ഭൂമിയും കെട്ടിടവും നഷ്ടപ്പെട്ടപരിയാരം അങ്കണവാടിക്ക് നഷ്ടപരിഹാരമായി പഞ്ചായത്തിന് ലക്ഷങ്ങൾ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ ഒരു നടപടിയും ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നും പരിയാരം മണ്ഡലം പതിനാലാം ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി വി രാജൻ അധ്യക്ഷത വഹിച്ചു വി.വി.സി. ബാലൻ,ബ്ലോക്ക് കോൺസ്സ് സെക്രട്ടറി പി ആനന്ദകുമാർ , മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ വൈസ് ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,പി വി ഗോപാലൻ , എ.ടി. ജനാർദ്ദനൻ , ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ , ദൃശ്യ ദിനേശൻ ,സി വി പ്രശാന്തൻ ,വിജിഷാ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി വിജിഷാ പ്രശാന്ത് (പ്രസിഡണ്ട് ), കെ വി ജയചന്ദ്രൻ (വൈസ് പ്രസിഡണ്ട് ) , കെ. ശ്രീനിവാസൻ (ജനറൽ സെക്രട്ടറി), സീന ബാബു (സെക്രട്ടറി ),സി വി പ്രശാന്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

pariyaram congress

Next TV

Related Stories
നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Jun 8, 2023 11:45 AM

നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട്...

Read More >>
കണ്ണൂർ നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടികൂടാതെ നടക്കാം; സഹായത്തിന് പോലീസ്

Jun 8, 2023 11:40 AM

കണ്ണൂർ നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടികൂടാതെ നടക്കാം; സഹായത്തിന് പോലീസ്

കണ്ണൂർ : നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടികൂടാതെ നടക്കാം. സഹായത്തിന്...

Read More >>
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Jun 8, 2023 09:42 AM

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ...

Read More >>
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Jun 8, 2023 09:35 AM

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന...

Read More >>
ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

Jun 8, 2023 09:33 AM

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടി

ചിറക്കലിൽ എട്ടാം ക്ലാസുകാരൻ തീ ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം: ഹൈക്കോടതി കലക്ടറിൽ നിന്ന് റിപ്പോർട്ട്...

Read More >>
ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Jun 7, 2023 10:28 PM

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി...

Read More >>
Top Stories