തളിപ്പറമ്പ :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ തളിപ്പറമ്പിൽ സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. പൂക്കോത്ത് നട കേന്ദ്രീകരിച്ച് ആരംഭിച്ച മൗന ജാഥ ടൗൺ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന സർവ്വക്ഷി യോഗത്തിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.ടി കെ ഗോവിന്ദൻ ,വേലിക്കാത്ത് രാഘവൻ, അഡ്വ.ടി ആർ മോഹൻദാസ്, പി. മുഹമ്മദ് ഇഖ്ബാൽ, ടി എസ് ജെയിംസ്,
ഷൈമ പ്രദീപൻ, അഡ്വ: പി എൻ മധുസൂദനൻ , അനിൽ പുതിയ വീട്ടിൽ,പി പി വിനോദ് കുമാർ,


പ എ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻ സ്വാഗതം പറഞ്ഞു
condolences organized on the death of VS: