"വിത്തൂട്ട്":ഇരിക്കൂർ എംഎൽഎ ബഹു:അഡ്വക്കേറ്റ് സജീവ ജോസഫ് ഉൽഘാടനം ചെയ്തു

Jul 24, 2025 03:26 PM | By Sufaija PP

കേരള വനം വകുപ്പിൻ്റെ പത്തിന മിഷനുകളിൽ ഒന്നായ Mission Food Fodder Water ഭാഗമായുള്ള വിത്തൂട്ട് സംഘടിപിച്ചു.പൈതൽമലയില് വെച്ച് നടന്ന പരിപാടി ഇരിക്കൂർ എംഎൽഎ ബഹു:അഡ്വക്കേറ്റ് സജീവ ജോസഫ് ഉൽഘാടനം ചെയ്തു.തളിപറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, സർ സയീദ് കോളജ് എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ സിറാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർ സയീദ് കോളജ് എൻഎസ്എസ് വളണ്ടിയർമാർ,അധ്യാപകർ,വിനോദ സഞ്ചാരികൾ,തളിപറമ്പ് റേഞ്ച് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.പ്ലാവ്,മാവ്,ആഞ്ഞിലി,പേരക്ക തുടങ്ങിയ ഫല വൃക്ഷങ്ങളുടെ നാനൂറോളം വിത്തു ണ്ടകൾ ആണ് നിക്ഷേപിച്ചത്....

vithoott-inaugurated-by-irikkur-honble-advocate-sajeev-joseph

Next TV

Related Stories
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

Jul 25, 2025 04:37 PM

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണം

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: നടന്നത് മാസങ്ങൾ നീണ്ട...

Read More >>
സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

Jul 25, 2025 01:09 PM

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി...

Read More >>
ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും :  സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

Jul 25, 2025 12:58 PM

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്

ജയിൽ ചാടിയതിന്ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കും : സിറ്റി പൊലീസ് കമ്മീഷണർ പി...

Read More >>

Jul 25, 2025 11:51 AM

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പർ. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ ജയിൽ തടവുകാരൻ )

"എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല":സുധാകരൻ (മുൻ...

Read More >>
ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

Jul 25, 2025 10:50 AM

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ

ഗോവിന്ദ ചാമി തളാപ്പിലെ ആളൊഴിന്ന വീട്ടിലെ കിണറ്റിൽ നിന്ന് പിടിയിൽ...

Read More >>
ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

Jul 25, 2025 09:52 AM

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന് സൂചന.

ഗോവിന്ദ ചാമിയെ പിടികൂടിയെന്ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall